കുസാറ്റ് പ്രവേശന പരീക്ഷ 103 കേന്ദ്രങ്ങളിൽ

Friday 09 May 2025 12:36 AM IST

കൊച്ചി: കുസാറ്റിന്റെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ (CAT 2025) കേരളത്തിനകത്തും പുറത്തുമായി 103 കേന്ദ്രങ്ങളിൽ 10, 11, 12 തീയതികളിൽ നടത്തും. പ്രൊഫൈലിൽ നിന്ന് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. പരീക്ഷാ കേന്ദ്രത്തിൽ 90 മിനിറ്റ് മുമ്പ് എത്തണം. https://admissions.cusat.ac.in ഫോൺ: +91 97787 83191, +91 88489 12606