പി.എസ്.സി അഭിമുഖം

Friday 09 May 2025 12:40 AM IST

തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഹോം സയൻസ് (ജനറൽ) (കാറ്റഗറി നമ്പർ 397/2022) തസ്തികയിലേക്ക് 14,15 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (മെഡിക്കൽ കോളേജ്-ന്യൂറോളജി),(കാറ്റഗറി നമ്പർ 240/2023) തസ്തികയിലേക്ക് 14,15 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിൽ ചീഫ് (പ്ലാൻ കോ-ഓർഡിനേഷൻ ഡിവിഷൻ) (കാറ്റഗറി നമ്പർ 658/2022), ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രസ്ട്രക്ചർ ഡിവിഷൻ),(കാറ്റഗറി നമ്പർ 249/2022) തസ്തികകളിലേക്ക് 14ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റെസ്പിറേറ്ററി ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 693/2022) തസ്തികയിലേക്ക് 14 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ അസസ്സ്‌മെന്റ് ആൻഡ് ഇവാല്യൂവേഷൻ (നേരിട്ടുള്ള നിയമനം),(കാറ്റഗറി നമ്പർ 364/2022) തസ്തികയിലേക്ക് 21,22,23 തീയതികളിലും തസ്തികമാറ്റം മുഖേനയുളള (കാറ്റഗറി നമ്പർ 365/2022) തിരഞ്ഞെടുപ്പിന് 14നും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി),(കാറ്റഗറി നമ്പർ 82/2024) തസ്തികയിലേക്ക് 14,15,16 തീയതികളിൽ പി.എസ്.സി കോഴിക്കോട് മേഖലാ/ജില്ലാ ഓഫീസുകളിൽ അഭിമുഖം നടത്തും.

വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി),(കാറ്റഗറി നമ്പർ 82/2024) തസ്തികയിലേക്ക് 14,15 തീയതികളിൽ പി.എസ്.സി. വയനാട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി),(കാറ്റഗറി നമ്പർ 76/2024) തസ്തികയിലേക്ക് 14,15,16 തീയതികളിൽ പി.എസ്.സി. കാസർകോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധന

ആ​രോ​ഗ്യ​ ​വ​കു​പ്പി​ൽ​ ​അ​സി​സ്റ്റ​ന്റ് ​സ​ർ​ജ​ൻ​/​കാ​ഷ്വാ​ലി​റ്റി​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​(​ധീ​വ​ര​),​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 18​/2024​)​ ​ത​സ്തി​ക​യു​ടെ​ ​ചു​രു​ക്ക​പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​രി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​ ​പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​ർ​ക്ക് 13​ന് ​രാ​വി​ലെ​ 10.30​ന് ​പി​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.

​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​(​ഡ​യ​റ്റ്)​ ​വ​കു​പ്പി​ൽ​ ​ല​ക്ച​റ​ർ​ ​ഇ​ൻ​ ​ജ്യോ​ഗ്ര​ഫി​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 376​/2022​)​ ​ത​സ്തി​ക​യി​ലേ​ക്ക് 12​ന് ​രാ​വി​ലെ​ 10.30​ന് ​പി.​എ​സ്.​സി.​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.

​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ൽ​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളി​ൽ​ ​ലാ​സ്റ്റ് ​ഗ്രേ​ഡ് ​സെ​ർ​വ​ന്റ്സ് ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 535​/2023​)​ ​ത​സ്തി​ക​യി​ലേ​ക്ക് 13,14,15,19​ 20,21,22​ ​തീ​യ​തി​ക​ളി​ൽ​ ​രാ​വി​ലെ​ 10.30​ന് ​പി.​എ​സ്.​സി​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ലാ​ ​ഓ​ഫീ​സി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.

ഒ.​എം.​ആർ പ​രീ​ക്ഷ

കേ​ര​ള​ ​സ്മാ​ൾ​ ​ഇ​ൻ​ഡ​സ്ട്രീ​സ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡി​ൽ​ ​(​സി​ഡ്‌​കോ​)​ ​ലോ​വ​ർ​ ​ഡി​വി​ഷ​ൻ​ ​അ​ക്കൗ​ണ്ട​ന്റ് ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 382​/2024​)​ ​ത​സ്തി​ക​യി​ലേ​ക്ക് 14​ന് ​രാ​വി​ലെ​ 10.30​ ​മു​ത​ൽ​ ​ഉ​ച്ച​യ്ക്ക​ 12.30​ ​വ​രെ​ ​ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.

വ​കു​പ്പു​ത​ല​ ​പ​രീ​ക്ഷ

ഫ​സ്റ്റ് ​ഗ്രേ​ഡ് ​സ​ർ​വേ​യ​ർ​/​ഹെ​ഡ് ​സ​ർ​വെ​യ​ർ​ ​(​സ്‌​പെ​ഷ്യ​ൽ​ ​ടെ​സ്റ്റ്-​ഏ​പ്രി​ൽ​ 2024​)​ ​പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ​ 13,14,15,16​ ​തീ​യ​തി​ക​ളി​ൽ​ ​രാ​വി​ലെ​ 5.30​ ​മു​ത​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ലെ​ ​ശം​ഖും​മു​ഖം​ ​ക​ട​പ്പു​റ​ത്ത് ​ന​ട​ത്തും.​ ​ടൈം​ടേ​ബി​ൾ,​സി​ല​ബ​സ് ​എ​ന്നി​വ​ ​പി.​എ​സ്.​സി.​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ല​ഭി​ക്കും.