അതിമാരകം ഹാരോപ്  

Friday 09 May 2025 1:50 AM IST

പാകിസ്ഥാനെ ആക്രമിക്കാൻ ഇന്ത്യ ഉപയോഗിച്ച ഇസ്രയേൽ നിർമ്മിത ഡ്രോൺ ഹാരോപ് അത്യാധുനികവും വിവിധോദ്ദേശ്യം നിറവേറ്റാൻ ഉപകരിക്കുന്നതുമാണ്.

 ആന്റി-റേഡിയേഷൻ സെൻസറിന്റെ സഹായത്തോടെ ലക്ഷ്യം സ്വയം കണ്ടെത്തി നശിപ്പിക്കും

 എല്ലാ കാലാവസ്ഥയിലും, രാത്രിയും പകലും 9 മണിക്കൂർ വരെ പ്രവർത്തിക്കും

 നിർമ്മാണം: ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് (ഐ.എ.ഐ)

 സ്വയം നിരീക്ഷണ ഡ്രോണായും മാരകമായ മിസൈലായും പ്രവർത്തിക്കുന്നു

 9 മണിക്കൂർ വരെ പ്രവർത്തനക്ഷമത, 1,000 കിലോമീറ്റർ വരെ പ്രവർത്തന ദൂരം

 ഓട്ടോമാറ്റിക് പ്രവർത്തനമാണെങ്കിലും മനുഷ്യ നിയന്ത്രണവും സാദ്ധ്യം

 ലക്ഷ്യങ്ങളെ തിരഞ്ഞു കണ്ടെത്താൻ ഇലക്ട്രോ-ഒപ്റ്റിക്കൽ, ഇൻഫ്രാറെഡ് സെൻസറുകൾ, ക്യാമറ

 23 കിലോഗ്രാം സ്ഫോടകവസ്തുക്കൾ വഹിക്കും