ഇന്ത്യയ്ക്കെതിരെ ജിഹാദെന്ന് അൽ ക്വയ്ദ

Friday 09 May 2025 1:10 AM IST

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിനെ അപലപിച്ച കൊടും ഭീകര സംഘടന അൽ ക്വയ്ദ, ഇന്ത്യയ്ക്കെതിരെ ജിഹാദിനും ആഹ്വാനം ചെയ്‌തു. പുതിയ ജിഹാദിനായി മുസ്ലീം സമുദായത്തിലുള്ളവർ രംഗത്തു വരണമെന്നും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.