പ്രത്യാക്രമണത്തിൽ ഞെട്ടലോടെ ചൈന...
Friday 09 May 2025 4:01 AM IST
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ തിരിച്ചടിച്ചതിന് പിന്നാലെ പ്രതികരണവുമായി ചൈന. ഇരുപക്ഷവും സംയമനം പാലിക്കണമെന്നും
ഇന്ത്യയുടെ സൈനിക നടപടി ഖേദകരമാണെന്നും ചൈന അറിയിച്ചു.