കാണ്ഡഹാറിന് നീതി...

Friday 09 May 2025 4:02 AM IST

ജെയ്‌ഷെ മുഹമ്മദിന്റെ നേതാവും കാണ്ഡഹാർ വിമാന റാഞ്ചലിന്റെ സൂത്രധാരനുമായ കൊടും ഭീകരൻ അബ്ദുൽ റൗഫ് അസർ കൊല്ലപ്പെട്ടു.