ഒഴുക്കിൽപ്പെട്ട് പാകിസ്ഥാൻ...

Friday 09 May 2025 4:05 AM IST

ജലയുദ്ധം വ്യാപിപ്പിച്ച് ഇന്ത്യ. സലാൽ ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറന്നുവിട്ടു. പാകിസ്ഥാനിൽ മിന്നൽ പ്രളയ സാദ്ധ്യത.