ലാഹോറിൽ തീമഴ...

Friday 09 May 2025 4:07 AM IST

പാകിസ്ഥാനിലെ ലാഹോറിൽ മൂന്ന് സ്‌ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്. തുടർച്ചയായി സൈറൺ

മുഴങ്ങിയതായും പാകിസ്ഥാനിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.