കുഞ്ഞാറ്ര ഈ വർഷം സിനിമയിലെന്ന് ഉർവശി

Saturday 10 May 2025 6:34 AM IST

മകൾ കുഞ്ഞാറ്ര എന്ന തേജലക്ഷ്മി ഊ വർഷം സിനിമയിൽ അഭിനയിക്കുമെന്ന് ഉർവശി. ​ ​അ​ത്യാ​വ​ശ്യം​ ​സ്ക്രി​പ്ടു​ക​ൾ​ ​കേ​ട്ടു​ ​തു​ട​ങ്ങി.​ ​

കു​ഞ്ഞാ​റ്റ​ ​ജോ​ലി​ ​ചെ​യ്യു​ക​യാ​യി​രു​ന്നു.​ ​പ്ല​സ് ​ടു​ ​മു​ത​ൽ​ ​ഫ്ര​ണ്ട്സ് ​അ​വ​ളെ​ ​നി​ർ​ബ​ന്ധി​ക്കു​ന്നു​ണ്ട്.​ ​'​അ​മ്മ​യ്ക്ക് ​ഒ​ൻ​പ​താം​ ​ക്ലാ​സ് ​മു​ത​ൽ​ ​അ​ഭി​ന​യി​ക്കാം​'​ ​പ​ഠി​ച്ചു​ ​ക​ഴി​ഞ്ഞ് ​ജോ​ലി​ ​കി​ട്ടി​യി​ട്ടും​ ​എ​ന്താ​ ​നി​ന്നെ​ ​അ​ഭി​ന​യി​പ്പി​ക്കാ​ത്ത​ത് ​"​ '​ഒ​രു​ ​വ​ർ​ഷം​ ​ ​ശ്ര​മി​ച്ചു​ ​കൂ​ടെ​ ​?​ ​ഇ​തി​ൽ​ ​ന്യാ​യം​ ​ഉ​ള്ള​താ​യി​ ​തോ​ന്നി.​ ​വീ​ട്ടി​ൽ​ ​ഞാ​ൻ​ ​മാ​ത്ര​മേ​ ​എ​തി​ർ​പ്പു​ ​ഉ​ണ്ടാ​യി​രു​ന്നു​ള്ളു.​ ​അ​ത് ​മാ​റ്റി​ ​വ​ച്ചു.​ ​ഞ​ങ്ങ​ൾ​ ​ര​ണ്ടു​പേ​രും​ ​ഒ​രു​മി​ച്ചു​ള്ള​ ​ഓ​ഫ​റു​മു​ണ്ട്.​ ​വെ​റു​തേ​ ​കു​ടും​ബ​ചി​ത്രം​ ​പോ​ലെ​ ​ചെ​യ്തി​ട്ട് ​കാ​ര്യ​മി​ല്ല.ഉർവശിയുടെ വാക്കുകൾ. സംവിധാനരംഗത്തേക്ക് വരാൻ തനിക്ക് താത്പര്യമില്ലെന്നും ഉർവശി. ഈ​ ​നി​മി​ഷം​ ​വ​രെ​യി​ല്ല.​ഒ​രു​വി​ധം​ ​മ​ന​സ​മാ​ധാ​ന​ത്തോ​ടെ​ ​മു​ൻ​പോ​ട്ട് ​പോ​കു​ന്നു.​ ​സം​വി​ധാ​നം​ ​ഒ​രു​ ​പു​ലി​വാ​ലു​ ​പി​ടി​ച്ച​ ​ഏ​ർ​പ്പാ​ടാ​ണ്.​ ​ഓ​രോ​ ​സെ​ക്ക​ന്റും​ ​അ​പ്ഡേ​റ്റാ​യി​ ​പോ​ക​ണം.​ ​മു​ൻ​പ് ​റി​ലീ​സ് ​ക​ഴി​ഞ്ഞാ​ൽ​ ​സം​വി​ധാ​യ​ക​ന് ​വീ​ട്ടി​ൽ​ ​പോ​യി​ ​സ്വ​സ്ഥ​മാ​യി​ ​ഇ​രി​ക്കാം.​ ​ഇ​പ്പോ​ൾ​ ​തി​യേ​റ്റ​ർ​ ​വി​സി​റ്റ്,​ ​മറ്റു​ ​കാ​ര്യ​ങ്ങ​ൾ​ .​ ​അ​തി​നു​ള്ള​ ​ക്ഷ​മ​ ​എ​നി​ക്കി​ല്ല.​ ​ജോ​ലി​ ​ക​ഴി​ഞ്ഞാ​ൽ​ ​ഉ​ട​ൻ​ ​കൂ​ട​ണ​യ​ണം​ ​എ​ന്ന​ ​സ്വ​ഭാ​വ​മാ​ണ്.​ ​ഷൂ​ട്ട് ​ക​ഴി​ഞ്ഞു​ ​വ​ന്നു​ ​ച​ർ​ച്ച​യും​ ​നാ​ള​ത്തെ​ ​ത​യ്യാ​റെ​ടു​പ്പും​ ​അ​തി​നൊ​ന്നും​ ​പാ​ക​മാ​യി​ട്ടി​ല്ല.​ ​എ​ന്നെ​ങ്കി​ലും​ ​പാ​ക​മാ​യാ​ൽ​ ​അ​പ്പോ​ൾ​ ​എ​ങ്ങ​നെ​യാ​ണോ​ ​അ​തു​ ​പോ​ലെ​ ​ചെ​യ്യും.