ഏബ്രഹാം
Saturday 10 May 2025 12:13 AM IST
പെരുമ്പാവൂർ: എടത്വാ ഇടത്തിൽ പുത്തൻവീട്ടിൽ ഏബ്രഹാം പി. ഏബ്രഹാം (91, കോഓപ്പറേറ്റീവ് സൊസൈറ്റി റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് സെന്റ് പോൾസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ വല്യത്തു അന്നമ്മ ജോൺ. മക്കൾ: രെബു (കുവൈറ്റ്), രേഖ (ഫെഡറൽ ബാങ്ക്), രേണു (സൗത്ത്ഇന്ത്യൻ ബാങ്ക്). മരുമക്കൾ: പ്രീതി (കുവൈറ്റ്), എബി സൈറസ്(റിട്ട.ഡെപ്യൂട്ടി രജിസ്ട്രാർ, കേരള യൂണിവേഴ്സിറ്റി), ജേക്കബ് എബ്രഹാം (റിട്ട. എ.ജി.എം, ബി.എസ്.എൻ.എൽ)