വ്യോമ പ്രതിരോധത്തിൽ കരുത്തായി ബരാക് 8 

Saturday 10 May 2025 12:59 AM IST

ഇസ്രായേലിന്റെ സഹായത്തോടെ ഇന്ത്യ വികസിപ്പിച്ച കരയിൽ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന ദീർഘദൂര ബാരാക് 8 മിസൈലും അതിർത്തിയിൽ പാക് ഡ്രോൺ, മിസൈലാക്രമണത്തെ തടയാൻ സഹായിച്ചു.

 70-100 കിലോമീറ്റർ പറന്ന് ശത്രു സൈന്യത്തിന്റെ യുദ്ധ വിമാനങ്ങൾ, ക്രൂയിസ്-ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവ തകർക്കാൻ ശേഷി

 ഇന്ത്യൻ നാവികസേനയും ഡി.ആർ.ഡി.ഒയും ചേർന്ന് ഇസ്രായേലുമായി സഹകരിച്ചാണ് വികസിപ്പിച്ചത്

 ഭാരം 275 കിലോ, 60 കിലോ പോർമുന.

 360 ഡിഗ്രി പ്രവർത്തനം,

 ശബ്‌ദത്തെക്കാൾ രണ്ടു മടങ്ങ് വേഗത

 റഡാറിന്റെ സഹായത്തോടെ ഒന്നിലധികം ലക്ഷ്യങ്ങളെ തകർക്കും

ഉ​പ​യോ​ഗി​ച്ച​ത് ​ട​ർ​ക്കി​ഷ് ​ഡ്രോൺ

36​ ​ഇ​ട​ത്താ​യി​ ​പാ​കി​സ്ഥാ​ൻ​ ​ന​ട​ത്തി​യ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​ഉ​പ​യോ​ഗി​ച്ച​ത് ​തു​ർ​ക്കി​ ​നി​ർ​മ്മി​ത​ ​അ​സി​സ്ഗാ​ർ​ഡ് ​സോം​ഗ​ർ​ ​ഡ്രോ​ണു​ക​ളാ​ണെ​ന്ന് ​സ്ഥീ​രീ​ക​രി​ച്ച് ​സൈ​ന്യം.​ 300​-​ 400​ ​ഡ്രോ​ണു​ക​ൾ​ ​പ്ര​യോ​ഗി​ച്ച​താ​യാ​ണ് ​റി​പ്പോ​ർ​ട്ട്.

അ​സി​സ്ഗാ​ർ​ഡ് ​സോം​ഗർ 1.​ 10​ ​കി​ലോ​മീ​റ്റ​ർ​ ​പ​രി​ധി​യി​ൽ​ ​ആ​ക്ര​മി​ക്കാ​നാ​കും 2.​ 45​ ​കി​ലോ​ ​ഭാ​രം 3.​ ​സ​മു​ദ്ര​നി​ര​പ്പി​ൽ​ ​നി​ന്ന് ​പ​ര​മാ​വ​ധി​ 2,800​ ​മീ​റ്റ​ർ​ ​(9,200​ ​അ​ടി​)​ ​ഉ​യ​ര​ത്തി​ലും​ ​ഭൂ​നി​ര​പ്പി​ൽ​ ​നി​ന്ന് 400​ ​മീ​റ്റ​ർ​ ​(1,300​ ​അ​ടി​)​ ​ഉ​യ​ര​ത്തി​ലും​ ​പ്ര​വ​ർ​ത്തി​ക്കും​ 4.​ ​ഓ​ട്ടോ​മാ​റ്റി​ക് ​ഗ​ൺ​ ​സ്റ്റെ​ബി​ലൈ​സ​ർ,​ ​പൈ​ല​റ്റ് ​ക്യാ​മ​റ,​ ​ഗ​ൺ​ ​ക്യാ​മ​റ,​ ​ഗ്രൗ​ണ്ട് ​ക​ൺ​ട്രോ​ൾ​ ​സ്റ്റേ​ഷ​ൻ​ ​എ​ന്നി​വ​ ​ഉ​ൾ​പ്പെ​ടു​ന്നു