വന്ദേഭാരതിന് അടിമുടി മാറ്റം...

Sunday 11 May 2025 2:24 AM IST

തിരുവനന്തപുരം - സെൻട്രൽ മംഗളൂരു സെൻട്രൽ വന്ദേഭാരത് എക്‌സ്‌പ്രസിൽ (നമ്പർ 20631/20632)

മേയ് 22 മുതൽ നിലവിലേതിനേക്കാൾ ഇരട്ടിയിലേറെ പേർക്ക് യാത്ര ചെയ്യാം.