ചൈനയുടെ സമ്മാനം ആകാശത്ത് തീഗോളം...
Sunday 11 May 2025 3:26 AM IST
പാകിസ്ഥാൻ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടു. നാല് മിസൈലുകളാണ് ശ്രീനഗറിൽ നിന്ന്
പറന്നുപൊങ്ങിയതെന്നാണ് വിവരം. തകർന്നുവീണ യുദ്ധവിമാനത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നു.