ഗസ്റ്റ് അദ്ധ്യാപക ഒഴിവ് അപേക്ഷ
Monday 12 May 2025 1:44 AM IST
മണർകാട് : സെന്റ് മേരീസ് കോളേജിൽ സുവോളജി, കെമിസ്ട്രി, ഇംഗ്ലീഷ്, ഹിസ്റ്ററി, കൊമേഴ്‌സ്, ഫിസിക്‌സ്, ഹിന്ദി, മലയാളം, ബോട്ടണി, ഫിസിക്കൽ എഡ്യൂക്കേഷൻ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിലെ ഗസ്റ്റ് പാനലിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. 16 ന് വൈകിട്ട് 5നകം തപാൽ മുഖേനയോ principal@stmaryscollege.ac.in എന്ന ഇ-മെയിൽ മുഖേനയോ ഓഫീസിൽ നേരിട്ടോ സമർപ്പിക്കണം. അപേക്ഷ ഫോം കോളേജ് വെബ്‌സൈറ്റിൽ ലഭ്യമാണ് www.stmaryscollege.a.in, ഫോൺ : 0481 2373383, 8075016679.