സമാധാനം പുലരട്ടെ: മാർപാപ്പ

Monday 12 May 2025 12:00 AM IST
സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുന്ന ലിയോ പതിനാലാമൻ മാർപാപ്പ

വത്തിക്കാൻ സിറ്റി: ഇന്ത്യ-പാക് വെടിനിറുത്തലിനെ സ്വാഗതം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. ചർച്ചകൾ അവസാനം വരെയുള്ള സമാധാനത്തിന് വഴിതെളിക്കുമെന്ന് പ്രത്യാശിക്കുന്നു. ലോകമെങ്ങും സമാധാനം പുലരട്ടെ എന്നും അദ്ദേഹം ആശംസിച്ചു.