മഹാത്മഗാന്ധി കുടുംബ സംഗമം
Monday 12 May 2025 1:33 AM IST
വള്ളികുന്നം:ചൂനാട് വാർഡിലെ മഹാത്മഗാന്ധി കുടുംബ സംഗമം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡിന്റ് എസ്.കെ ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു ഐ.എൻ.ടി.യു.സി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് കാർത്തിക് ശശി മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ബി.രാജലഷ്മി, മണ്ഡലം പ്രസിഡന്റ് ജി.രാജീവ്കുമാർ, പി.പ്രകാശ്, കെ.ഗോപി, സണ്ണി തടത്തിൽ, സി.അനിത,ലിബിൻഷ ചൂനാട്,എസ്. ലതിക, യൂസഫ് വട്ടക്കാട്, നന്ദനം രാജൻപിള്ള,സുഹൈർ വള്ളികുന്നം,സുലൈമാൻഉണ്ട്രാൻ വിള, വിജയൻ ഇലഞ്ഞിക്കൽ,ടി.കെ സെയ്നുദ്ദീൻ ദീപ,താളിരാടി,കൃഷ്ണൻകുട്ടി ചൂനാട്,കൗസല്യ,സുധ, രമ,സീനത്ത്,കുമാരി എന്നിവർ സംസാരിച്ചു.