എ.കമാലുദ്ദീൻ
Sunday 11 May 2025 11:00 PM IST
തട്ടാർകോണം: തടത്തിൽ പുത്തൻ വീട്ടിൽ എ.കമാലുദ്ദീൻ (69) നിര്യാതനായി. മക്കൾ: ഷിഹാബുദ്ദീൻ, നിസാമുദ്ദീൻ, ഷമീന. മരുമക്കൾ: ഷമി, റജീന, നജീർ.