അജയഘോഷ്
Sunday 11 May 2025 11:20 PM IST
മയ്യനാട്: പീടിക മുക്ക് ആയിരം തെങ്ങിൽ അർച്ചന ഭവനിൽ (വെൺപാലക്കര കന്നുമ്മൽ) അജയഘോഷ് (57) നിര്യാതനായി.
സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: അർച്ചന, അദിത്യ.