എൻ.എച്ച് 66ൽ പറക്കാം...
Monday 12 May 2025 2:15 AM IST
കേരളത്തിലെ ദേശീയപാത 66ന്റെ നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. 45 മീറ്ററിൽ പാതയുടെ നിർമ്മാണം പൂർത്തിയാകുമ്പോൾ ഏറ്റവും വലിയ നേട്ടം കേരളത്തിലെ ഏറ്റവും പ്രധാന നഗരങ്ങളായ തിരുവനന്തപുരം,കൊച്ചി എന്നിവിടങ്ങളിൽ നിന്ന് അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുന്നവർക്കാണ്.