ഇന്ത്യയോട് മുട്ടാനില്ല, കാലുപിടിച്ച് പാകിസ്ഥാൻ...
Monday 12 May 2025 2:19 AM IST
കഴിഞ്ഞ ദിവസമാണ് പാകിസ്ഥാനും ഇന്ത്യയും വെടിനിറുത്തലിന് ധാരണയായത്. ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് തീരുമാനം.