പൊങ്കാല മഹോത്സവം

Tuesday 13 May 2025 12:43 AM IST

മാവേലിക്കര: പുതിയകാവ് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം എൻ.എസ്.എസ് മാവേലിക്കര താലൂക്ക് കരയോഗ യൂണിയൻ പ്രസിഡന്റ് ഇൻചാർജ്ജ് സുനിൽ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി വി.ആർ.സാനിഷ് കുമാർ, വനിത യൂണിയൻ പ്രസിഡന്റ് ശ്രീലത രമേശ്, യൂണിയൻ കമ്മറ്റി അംഗങ്ങളായ ജെ.രാജീവ്, സദാശിവൻ പിള്ള, ജി.ചന്ദ്രശേഖരൻ പിള്ള, അഡ്വ.പി.സേതുമോഹനൻ പിള്ള, അഡ്വ.രാമകൃഷ്ണൻ ഉണ്ണിത്താൻ, എസ്.ശ്രീകണ്ഠൻ പിള്ള, ഗോപാലകൃഷ്ണപിള്ള, എം.എസ്.എസ് കോർഡിനേറ്റർ ജയശ്രീ ഓമനകുട്ടൻ, ജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി.