എം.മറിയാമ്മ

Monday 12 May 2025 8:51 PM IST

പുത്തൂർ: കാരിക്കൽ വയലിറക്കത്ത് വീട്ടിൽ പരേതനായ വൈ.തോമസിന്റെ ഭാര്യ എം.മറിയാമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കാരിക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ രാജു, അമ്മിണി, ലിസി, ലൂസി. മരുമക്കൾ: പരേതനായ യോഹന്നാൻ ജയിംസ്, ശാമൂവൽ ബേബി.