കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അഡ്മിഷൻ
Tuesday 13 May 2025 1:18 AM IST
കാഞ്ഞിരപ്പള്ളി:കേരള സർക്കാർ സ്ഥാപനമായ സി.ഡി. റ്റ, കാഞ്ഞിരപ്പള്ളി മരിയൻ കമ്പ്യൂട്ടർ കോളേജിൽ വിവിധ കമ്പ്യൂട്ടർ കോഴ്സുകളിലേക്കു അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു, സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ജോലിസധ്യത, ഉള്ള പി. ജി. ഡി. സി. എ, ഡി. സി. എ., ടാലി, ജി എസ് റ്റി, കമ്പ്യൂട്ടർ ടി. ടി. സി, പ്രിപ്രൈമറി ടി. ടി. സി, ഓട്ടോകാഡ് തുടങ്ങി പതിനെട്ടോളം കോഴ്സുകൾ, ആരംഭിച്ചിരിക്കുന്നു, കൂടുതൽ വിവരങ്ങൾക്ക് കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ പ്രവർത്തിക്കുന്ന മരിയൻ കമ്പ്യൂട്ടർ കോളേജിന്റ ഓഫീസുമായി ബന്ധപ്പെടുക,ഫോൺ :04828205022,9447134445