പാകിസ്താന്റെ മിസൈൽ തവിടുപൊടി...

Tuesday 13 May 2025 4:01 AM IST

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയുണ്ടായ പാക് പ്രകോപനത്തിന് മറുപടിയായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ കറാച്ചിയിലെ സൈനികത്താവളവും തകർത്തു.