പാക് നീക്കങ്ങളെ തകർക്കും ഐ.എസ്.ആർ.ഒ...

Tuesday 13 May 2025 3:02 AM IST

അതിർത്തിയിലെ സംഘർഷത്തിടെ രാജ്യസുരക്ഷ ഉറപ്പാക്കാനുള്ള തന്ത്രപരമായ ദൗത്യവുമായി

രാവും പകലും തുടർച്ചയായി ജാഗ്രത പാലിച്ചത് ഇന്ത്യയുടെ 10 ഉപഗ്രഹങ്ങൾ.