എയർപോർട്ടുകൾക്ക് 'ഗ്രീൻ ലൈറ്റ്...

Tuesday 13 May 2025 4:02 AM IST

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്‌ട്രൈക്കിന് പിന്നാലെ പാകിസ്ഥാൻ അതിർത്തി മേഖലയിൽ

നടത്തിയ ആക്രമണശ്രമത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട 32 വിമാനത്താവളങ്ങൾ തുറന്നു.