'ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട'- മോദി

Tuesday 13 May 2025 4:02 AM IST

ഓപ്പറേഷൻ സിന്ദൂറിനും തുടർന്നുണ്ടായ ഇന്ത്യ പാക് സംഘർഷത്തിനും ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി