ടിബറ്റിൽ ഭൂചലനം
Tuesday 13 May 2025 7:15 AM IST
ലാസ: ടിബറ്റിലെ സിഗാസെയിൽ റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്നലെ പ്രാദേശിക സമയം പുലർച്ചെ 5.11നായിരുന്നു സംഭവം. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.