അദ്ധ്യാപക ഒഴിവ്

Wednesday 14 May 2025 12:43 AM IST

വഴിത്തല: വഴിത്തലയിൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് അക്കാദമിയിൽ കണക്ക്,ഫിസിക്സ്, കെമിസ്ട്രി അദ്ധ്യാപകരുടെ ഒഴിവുണ്ട്.ഫോൺ: 9744302779, 9497679943.