കാടറിയാൻ പഠനയാത്ര
Wednesday 14 May 2025 1:28 AM IST
തിരുവനന്തപുരം: കേരള സർവകലാശാല സോഷ്യോളജി വിഭാഗം ഒപ്പം പദ്ധതിയുടെയും നാടുകാണി ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച 'കാടറിയാൻ പഠനയാത്ര" സിൻഡിക്കേറ്റ് അംഗം അഡ്വ.ജി.മുരളീധരൻ ഫ്ലാഗ്ഒഫ് ചെയ്തു.സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ.എസ്.നസീബ്, ഡോ.ഷിജു ഖാൻ,ടി.ആർ.മനോജ്, ഡോ.പി.എം.രാധാമണി,ആർ.രാജേഷ്,അഹമ്മദ് ഫാസിൽ,പി.എസ്.ഗോപകുമാർ,രജിസ്ട്രാർ പ്രൊഫ.കെ.എസ്.അനിൽ കുമാർ, ഐ.ക്യൂ.സി ഡയറക്ടർ പ്രൊഫ.ഇ.ഷാജി,എംപ്ലോയീസ് യൂണിയൻ പ്രതിനിധി സജിത്ത് ഖാൻ,എസ്.അജിത,അശ്വിൻ അച്ചു,സോഷ്യോളജി വിഭാഗംമേധാവി ഡോ.ആർ.എസ്.സന്ധ്യ എന്നിവർ പങ്കെടുത്തു.