വയോജനങ്ങൾക്ക് കട്ടിൽ നൽകി

Wednesday 14 May 2025 1:09 AM IST

ഉദിയൻകുളങ്ങര: കൊല്ലയിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ123 വയോജനങ്ങൾക്ക് കട്ടിൽ നൽകി.

വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഡോ.എൻ.എസ്. നവനീത് കുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എസ്.സന്ധ്യ, സ്ഥിരംസമിതി അദ്ധ്യക്ഷർ ജി.ബൈജു, വി.എസ്.അനില, മെമ്പർമാരായ ജ്യോതിറാണി, സി.കെ.സിനി കുമാരി, ബിന്ദു, ജി.എസ്.ബിനു, എം.മഹേഷ്, ബിന്ദു ബാലാ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സിന്ധു തുടങ്ങിയവർ പങ്കെടുത്തു.