മഹാത്മാഗാന്ധി കുടുംബ സംഗമം
Wednesday 14 May 2025 1:12 AM IST
ബാലരാമപുരം: കോൺഗ്രസ് താന്നിവിള വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മഹാത്മാഗാന്ധി കുടുംബ സംഗമം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ ഉദ്ഘാടനം ചെയ്തു.നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ ആർ.വി രാജേഷ്, മുത്തു കൃഷ്ണൻ, സി. വേണു, പള്ളിച്ചൽ സതീഷ്, പൂങ്കോട് സുനിൽ,ഭഗവതിനട ശിവകുമാർ,സുരേന്ദ്രൻ,പുഷ്പ കുമാരി,അജി,സുഗതകുമാരി, ഗോപൻ തുടങ്ങിയവർ പ്രസംഗിച്ചു.