എസ്. സുനിൽകുമാർ
Tuesday 13 May 2025 11:26 PM IST
തട്ടയിൽ: മല്ലിക, നിഷസിൽ (കാക്കാംപറമ്പിൽ) എസ്. സുനിൽകുമാർ (റിട്ട. ഓവർസിയർ, കെ. എസ്. ഇ. ബി.-59) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഷീല. മക്കൾ : മോനിഷ എസ്. കുമാർ, അനീഷ എസ്. കുമാർ. മരുമകൻ: രതീഷ് പി. ആർ. സഞ്ചയനം: 18ന് രാവിലെ 9 ന്