കേഡൽ ജിൻസൻ രാജയ്ക്ക് ജീവപര്യന്തം...
Wednesday 14 May 2025 3:38 AM IST
നന്തൻകോട്ട് മാതാപിതാക്കളെയും സഹോദരിയെയും ഉൾപ്പെടെ നാലുപേരെ വെട്ടിക്കൊലപ്പെടുത്തി കത്തിച്ച കേസിൽ പ്രതി കേഡൽ ജിൻസൻ രാജയ്ക്ക് ജീവപര്യന്തം.