ബ്രഹ്മോസിനുണ്ട് മലയാളി ടച്ച്....

Wednesday 14 May 2025 4:40 AM IST

പുൽവാമയിലെ ക്രൂരതയ്ക്ക് പാകിസ്ഥാനോട് കണക്കുതീർക്കുന്നതിൽ നിർണായക റോൾ വഹിച്ചത് ഇന്ത്യയുടെ അഭിമാനമായ ബ്രഹ്മോസാണ്. ലോകം കണ്ട ഏറ്റവും വേഗതയേറിയ ക്രൂസ് മിസൈൽ.