S-400 അടിച്ചിട്ടെന്ന് പാക്, വ്യോമതാവളത്തിലെത്തി കള്ളി പൊളിച്ച് മോദി...
Wednesday 14 May 2025 3:41 AM IST
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പഞ്ചാബിലെ ആദംപൂർ വ്യോമത്താവളം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജവാന്മാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.