ഡമ്മി കരുതി കാത്തിരുന്നു....

Thursday 15 May 2025 2:28 AM IST

തന്റെ രൂപസാദൃശ്യമുള്ള ഡമ്മി തയ്യാറാക്കി കേഡൽ കാത്തിരുന്നു, നാലുപേരെയും കൊലപ്പെടുത്താൻ. ഡമ്മിയുൾപ്പെടെ

മൃതദേഹങ്ങൾ വീട്ടിലിട്ട് കത്തിച്ച് താനും കൊല്ലപ്പെട്ടെന്ന് വരുത്തിത്തീർക്കുകയായിരുന്നു ലക്ഷ്യം.