നാരായണി അമ്മ
Friday 16 May 2025 12:43 AM IST
മുചുകുന്ന്: നാഗത്താൻകണ്ടി നാരായണി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: പരേതയായ ഇന്ദിര, ബാബു, ഗീത, രാജീവൻ (റിട്ട. ഇന്ത്യൻ ആർമി, പയ്യോളി കോടതി ), ബീന. മരുമക്കൾ: പരേതനായ പത്മനാഭൻ, ശ്രീജ, പൊറ്റക്കാട്ട് ഗംഗാധരൻ, ശ്രീജിനി, അജിത്. സഹോദരങ്ങൾ: പരേതനായ ദാമോദരൻ നായർ, പരേതയായ ലക്ഷ്മി'അമ്മ, നാരായണൻ നായർ, ജാനകി, കമല. സഞ്ചയനം ഞായറാഴ്ച.