അക്കൗണ്ടിംഗ് കോഴ്സ്
Friday 16 May 2025 3:00 AM IST
തിരുവനന്തപുരം: കെൽട്രോൺ നടത്തുന്ന ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്,ഓഫീസ് അക്കൗണ്ടിംഗ്,കമ്പ്യൂട്ടറൈസഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 3 മാസം മുതൽ 8 മാസം വരെ ദൈർഘ്യമുള്ള കോഴ്സുകൾക്ക് എസ്.എസ്.എൽ.സി/ പ്ലസ്ടു/ വി.എസ്.എസ്.സി/ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം.വിശദവിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്റർ, പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശം,മെയിൻറോഡ് ആറ്റിങ്ങൽ. ഉദയ ടവർ ബൈപ്പാസ് ജംഗ്ഷൻ, കഴക്കൂട്ടം, തിരുവനന്തപുരം. ഫോൺ: 9539480765, 9495680765.