ചീട്ടുകളി; 12 പേർ പിടിയിൽ
Friday 16 May 2025 12:53 AM IST
പത്തനംതിട്ട: പണം വച്ച് ചീട്ടുകളിച്ച സംഘത്തിലെ 12 പേരെ പൊലീസ് പിടികൂടി. ഇളകൊള്ളൂർ മുരുപ്പേൽ സുരേഷ് (47), മല്ലശ്ശേരി പുതുവളയിൽ ബോബി (48), വെട്ടിപ്പുറം ശരത് ഭവനിൽ ശശികുമാർ (51), കുലശേഖരപതി താന്നിമൂട്ടിൽ ഷെഫീഖ് (50), അയിരൂർ മലമ്പാറ ഹരിപ്രസാദ് (56), വി കോട്ടയം വാളുവേലിൽ ഷാജി (50), കൈപ്പട്ടൂർ ഹരിഭവനിൽ രാഘവൻ (66), മല്ലശ്ശേരി സുനിൽ വിലാസത്തിൽ ചന്ദ്രബാബു (55), കോറ്റത്തൂർ ചിറ്റയിൽ സോമൻ (53), വെട്ടൂർ ശാസ്താംതുണ്ടിൽ അനീഷ് കുമാർ (42), വെട്ടൂർ മേലെമണ്ണിൽ സുരേഷ് (46), വി കോട്ടയം കുറ്റിപ്ലാവ് നിൽക്കുന്നതിൽ ഡാനിയേൽ (57) എന്നിവരാണ് അറസ്റ്റിലായത്.