ട്രംപിന്റെ മാസ്റ്റർപ്ലാൻ...

Friday 16 May 2025 2:40 AM IST

ഖത്തറുമായി വമ്പൻ ഡീലുറപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ട്രംപ്. 1.2 ട്രില്യൺ ഡോളർ സാമ്പത്തിക ഇടപാടിനാണ് ഇരുനേതാക്കളും ധാരണയായത്. ഖത്തർ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ഇടപാടിലും ട്രംപും ഖത്തർ അമീറും ഒപ്പുവച്ചു.