കള്ളന് കഞ്ഞിവച്ച് പാകിസ്ഥാൻ...

Friday 16 May 2025 3:42 AM IST

ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവനും കൊടും ഭീകരനുമായ മസൂദ് അസറിന്

പാക് സർക്കാരിന്റെ വക 14 കോടി രൂപയുടെ നഷ്ടപരിഹാരം.