ലോകോത്തര സൗകര്യം, സിയാൽ 2.0...
Friday 16 May 2025 2:44 AM IST
ഇന്ത്യയിലെ തിരക്കേറിയ എയർപോർട്ടുകളിലൊന്നാണ് കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ). ഇപ്പോഴിതാ
സിയാൽ 2.0 എന്ന വമ്പൻ പദ്ധതിയിലൂടെ ലോകോത്തര നിലവാരത്തിലേക്ക് മാറുന്നു