പാകിസ്ഥാൻ ഭീകരരെ പൂട്ടാൻ ഐ.എസ്.ആർ.ഒ....
Friday 16 May 2025 2:44 AM IST
കശ്‌മീരിനെ ആകാശത്ത് നിന്ന് നിരീക്ഷിക്കാൻ രാജ്യത്തിന്റെ ഉപഗ്രഹം തയ്യാർ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ നിലയത്തിൽ, പി.എസ്.എൽ.വി സി 61റോക്കറ്റിൽ നിന്ന് റിസാറ്റ് 1ബി എന്ന റഡാർ ഇമേജിംഗ് ഉപഗ്രഹത്തിന്റെ വിക്ഷേപണത്തിനൊരുങ്ങുകയാണ് ഇന്ത്യ.