ഭാരവാഹികൾ സ്ഥാനമേറ്റു

Saturday 17 May 2025 12:04 AM IST

ചങ്ങനാശേരി : സീനിയർ ചേംബർ ഇന്റർ നാഷണൽ ചങ്ങനാശേരി ലീജിയൻ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങുകൾ അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബിജു സെബാസ്റ്റ്യൻ നെടിയകാലാപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ വൈസ് പ്രസിഡന്റ് അഡ്വ.ബോബൻ ടി.തെക്കേൽ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികൾ : ജയിംസ്‌കുട്ടി തോമസ് ഞാലിയിൽ (പ്രസിഡന്റ്), മാത്യു ജോസഫ് പുന്നശ്ശേരി (സെക്രട്ടറി), സാജു ജോസഫ് പൊട്ടുകുളം (ട്രഷറർ), ബിന്ദു പ്രസാദ് (ജോ.സെക്രട്ടറി), ജോജിമോൻ ജോയി (വൈസ്.പ്രസിഡന്റ്), ഡോ.മനോജ് വാടപ്പറമ്പിൽ).