കെ.ഓമന
Friday 16 May 2025 6:29 PM IST
കൊല്ലം: ഇരവിപുരം സർഗധാര നഗർ-81 പാലാഴിയിൽ പരേതനായ സി.എസ്.ചന്ദ്രന്റെ ഭാര്യ കെ.ഓമന (90) നിര്യാതയായി. മക്കൾ: ജോഗേഷ്, ഭൂപേഷ്, പരേതയായ ഷീല, ബീന, സുനിൽലാൽ. മരുമക്കൾ: രമ, ബീന, അശോകൻ, പരേതനായ വിജയധരൻ, സീമ. മരണാനന്തര കർമ്മങ്ങൾ 20ന് രാവിലെ 6നും ഇതരചടങ്ങുകൾ 8നും.