ഏലിയാമ്മ
Friday 16 May 2025 9:17 PM IST
പിറവം: ഇടപ്പള്ളിച്ചിറ കവണാട്ടേൽ പരേതനായ തോമസിന്റെ ഭാര്യ ഏലിയാമ്മ (86) നിര്യാതയായി. മക്കൾ: രാജു, ഷൈനി, രാജൻ (കെ.എസ്.ആർ.ടി.സി, പിറവം), മിനി (അമൃത ഹോസ്പിറ്റൽ ). മരുമക്കൾ: മോളി, ബ്ലസി, ബേസിൽ, പരേതനായ തോമസ്.