ഹൈപ്പർടെൻഷൻ ക്ലിനിക്
Saturday 17 May 2025 1:27 AM IST
തിരുവനന്തപുരം:എസ്.പി മെഡിഫോർട്ട് ആശുപത്രിയിൽ ജീവിതശൈലീ രോഗങ്ങൾ കണ്ടുപിടിക്കാനുള്ള ഒരാഴ്ചത്തെ ഹൈപ്പർ ടെൻഷൻ ക്ളിനിക്ക് ഇന്നാരംഭിക്കും.
ക്യാമ്പിൽ രക്തത്തിന്റെ അളവ്,വൃക്കയുടെ പ്രവർത്തനം,ഇ.സി.ജി,കണ്ണ് പരിശോധന,ബോഡി മാസ് ഇൻഡക്സ് (ബി.എം.ഐ),ഡയറ്റ് കൗൺസലിംഗ്,ഫാമിലിമെഡിസിൻ,ഒഫ്താൽമോളജി,കാർഡിയാക്,നെഫ്രോളജി,ന്യൂറോളജി തുടങ്ങിയവയ്ക്കും ചികിത്സ ലഭിക്കും. രജിസ്‌ട്രേഷന്: 0471 3100 100.