അപേക്ഷ ക്ഷണിച്ചു
Saturday 17 May 2025 2:30 AM IST
തിരുവനന്തപുരം: ചെറിയകൊണ്ണി ഐം.ഡി.ആർ കോളേജിൽ 202-425 അദ്ധ്യയന വർഷത്തേക്കുള്ള നാലുവർഷ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു.മാനേജ്‌മെന്റ് ക്വാട്ടയിലേക്കാണ് പ്രവേശനം.ബികോം ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ബികോം ഫിനാൻസ്, ബി.ബി.എ എന്നീ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് www.icas.edu.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.സീറ്റുകൾ പരിമിതം.ഫോൺ: 8547363565.