തലസ്ഥാനത്തിന് മാരിടൈം തിയേറ്റർ കമാൻഡ് വരുന്നു...
Saturday 17 May 2025 1:58 AM IST
രാജ്യത്തെ മൂന്ന് സേനകളെയും ഏകോപിപ്പിച്ചുള്ള മാരിടൈം തിയേറ്റർ കമാൻഡിന്
തിരുവനന്തപുരത്തെ പരിഗണിക്കുന്നു. നാവികസേനയ്‌ക്കായിരിക്കും നേതൃത്വം.